Thursday, September 11, 2008

Behind "My World"


I have been hearing the word BLOG for a long time.Also i owns one. Named "Stare".It is an Exhibition of ma Creativity(others says like that not me).I just post My new works and thats it!.I never bothered to know more about what a Blog Really Means. Somebody told me that its some sort of an online diary. As writing is not my cup of tea I never bothered to work more on it.Also i was busy that time. Its only recently that I started visiting some of my friends blogs, and this is what motivated in bringing out 'My World' to the big world of internet.And sure,now i have enough time,Bcoz i am working now - and there are free time for me.i will try to update - may God help - and the main thing is the inspiration from the readers.

ശരിക്കും ഒരു സ്വാതന്ത്ര്യദിനം

ഹായ് ചങ്ങാതിമാരെ,
താഴെ കൊടുത്ത പത്രക്കട്ടിങ്ങ്‌ നോക്കൂ ,
അതില്‍ ചുവന്ന അക്ഷരത്തില്‍ എഴുതിയത് ഈ ഹതഭാഗ്യന്റെ പേരാണ്.[inside the yellow box]
സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ചെന്നൈ -ല്‍ നിന്നും നാട്ടിലേക്ക് തിരിച്ചതായിരുന്നു.

ഫ്ലാഷ് ബേക്ക്:


ഠിത്തം കഴിഞ്ഞു കാമ്പസ് ഇന്റര്‍വ്യൂ വഴി ഞങ്ങള്‍ ആറു പേര്‍ക്ക് ചെന്നൈല്‍ ജോലി കിട്ടി.ഞങ്ങള്‍ തലശ്ശേരി "Auriga Multimedia" എന്ന പ്രശസ്തമായ ഒരു സഥാപനത്തിലായിരുന്നു പഠിച്ചിരുന്നത്.എന്ത് കൊണ്ടോ ബാച്ച് കഴിഞ്ഞ ഉടനെ എനിക്കും നാല് ചങ്ങാതിമാര്‍ക്കും ചെന്നൈ യിലുള്ള ഒരു അമേരിക്കന്‍ കമ്പനിയായ "Prism Technologies" ല്‍ പ്ലേസ്മെന്റ് ആയി.ആദ്യത്തെ മൂന്നു മാസം probation period ആയതു കൊണ്ടു എക്സ്ട്രാ ലീവ് ഇല്ലായിരുന്നു.


ങ്ങനെ ഒരു മാസം കഴിഞ്ഞു പോയി.തലശ്ശേരിയിലെ മനോഹരമായ തണുപ്പില്‍ നിന്നു തമിള്‍നാട്ടിലെ കഠിനമായ ചൂടില്‍ ഞങ്ങള്‍ കരിയുകയായിരുന്നു.(ശനിയും ഞായറും - ബാക്കിദിവസങ്ങളില്‍ ഓഫീസിലെ Ac ഞങ്ങള്‍ക്ക് മേല്‍ ഐസ് വര്‍ഷിക്കുകയായിരുന്നു).ഒരു വിധം എല്ലാവരും കാത്തിരുന്ന ആ ദിവസം വന്നെത്തി.മൂന്നു ദിവസം ഒന്നിച്ച് ലീവ് !.(15,16,17) ഞാനടക്കം നാല് പേര്‍ രണ്ടാഴ്ച്ച മുമ്പ്‌ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.പക്ഷെ waiting list!.ഞങ്ങള്‍ രണ്ടും കല്പിച്ചു reservationiല്‍ കയറാന്‍ തീരുമാനിച്ചു!.


ഫീസ് ടൈം (9 to 6.30) കഴിഞ്ഞു ഞങ്ങള്‍ (Aug - 14) 7.15 നു സ്റ്റേഷനില്‍ എത്തി.ഞങ്ങള്‍ വലിയ ഗമയില്‍ reservation compartment ല്‍ കയറി.ബാക്കി രണ്ടു പേര്‍ General compartment ലും കയറി.ഞങ്ങള്‍ അവരെ കളിയാക്കിയിരുന്നു- കാരണം അവിടെ മുഴുവന്‍ തിരക്കായിരുന്നു.കാലു കുത്താന്‍ പോലും ഇടമില്ല.ഞങ്ങള്‍ വിചാരിച്ചു സുഖമായി പോകാം എന്ന്. പക്ഷെ സംഭവിച്ചതോ?!

തുടരും